Nashtajathakam
Title

Nashtajathakam

Description
മലയാളിയുടെ വായനാ ലോകങ്ങളെ എക്കാലവും ത്രസ്സിപ്പിച്ച പുനത്തില്‍ കുഞ്ഞബദുള്ളയുടെ അതിരുഭേദിച്ചു നില്‍ക്കുന്ന ആത്മപരതയുടെ രചന. ജീവിതത്തെ അതിലെ സര്‍വ്വവിധ ചാപല്യങ്ങളോടെയും തുറന്നിട്ടുകൊണ്ട് കുഞ്ഞുകുഞ്ഞു വാക്കുകളാല്‍ ആവിഷ്‌കരിക്കുകയാണ് ഈ ആത്മകഥ. പലരും തുറക്കാന്‍ മടിക്കുന്ന അനുഭവരാശികള്‍ പകര്‍ന്നുതരുമ്പോള്‍ കഥാലോകത്തുകണ്ട കുഞ്ഞബ്ദുള്ളയേക്കാള്‍ വലിയൊരു കുഞ്ഞബ്ദുള്ള പ്രത്യക്ഷനാകുന്നു. In this memoir, Punathil Kunjabdullah opens up to his readers in a way seldom anybody has ever dared to. In his wit and candour he unveils an Abdullah anyone has ever known so far.
On public lists of these users
This audiobook is not on any list yet.
Product details
Publisher:
Title:
Nashtajathakam
read by:
Language:
ML
ISBN Audio:
9789353907761
Publication date:
January 29, 2021
Duration
6 hrs 53 mins
Product type
AUDIO
Explicit:
No
Audio drama:
No
Unabridged:
Yes