- Audiolibro
- 2020
- 3 hrs 36 min
- Storyside DC IN
Título
Alpha
Descripción
ആല്‍ഫ പ്രമേയത്തിലും ഉള്ളടക്ക ത്തിലും ആവിഷ്‌കാരഘടനയിലും ഒരസാധാരണ നോവലാണ്. സമൂഹത്തിന്റെ പല മേഖലകളില്‍നിന്നുമുള്ള പന്ത്രണ്ട്്് വ്യക്തികളുമായി ഒരു ദ്വീപില്‍ വസിക്കാനെത്തിയ ഉപലേന്ദു ചാറ്റര്‍ജി എന്ന ശാസ്ത്രജ്ഞന്റെ കഥ. വേഷവും ഭാഷയും വെടിഞ്ഞ് അറിവും പരിചയവും മറന്ന് ആദിമ ജീവിതാവസ്ഥയിലേക്ക് സ്വയം പ്രവേശിച്ചുകൊണ്ട് ഇരുപത്തഞ്ചുവര്‍ഷം കഴിഞ്ഞു അവര്‍. സാമൂഹിക വികാസ പരിണാമത്തെ സ്വയം അറിഞ്ഞ് പഠിക്കാനുള്ള ഒരു ശ്രമമായിരുന്നു ആ ജീവിതം.
Alpha, set in an imaginative island called Alpha, is the story an experiment on human brain undertaken by an anthropologist Upalendru Chatterjee who leads a team of 12 people to isolate themselves from humanity in order to study the psychological, ideological and any other changes that they may undergo.
On public lists of these users
This audiobook is not on any list yet.
Detalles del producto
Editorial:
Autor:
Título:
Alpha
narrado por:
Idioma:
ML
ISBN Audio:
0408100075001
Fecha de publicación:
1 de octubre de 2020
Duración
3 hrs 36 min
Tipo de producto
AUDIO
Explicit:
No
Audio drama:
No
Unabridged:
Sí