Chandrakanthakallu
Titel

Chandrakanthakallu

Beschreibung
ഇംഗ്ലിഷ് സാഹിത്യത്തിലെ പ്രഥമ അപസര്‍പ്പക നോവലെന്നു കണക്കാക്കപ്പെടുന്ന കൃതി. ഭാരതത്തില്‍ നിന്നും ഒരു ബ്രിട്ടിഷ് ഓഫിസര്‍ കടത്തിക്കൊണ്ടുപോയ അമൂല്യരത്‌നം വര്‍ഷങ്ങള്‍ക്കുശേഷം ലണ്ടനില്‍നിന്നും കളവുപോകുന്നു. തുടര്‍ന്നുള്ള അന്വേഷണങ്ങള്‍ ഉദ്വേഗജനകമായ സംഭവപരമ്പരകള്‍ക്കാണ് തുടക്കം കുറിക്കുന്നത്. ചന്ദ്രകാന്തക്കല്ലിന്റെ വിശദമായ ഇതിവൃത്തഘടനയില്‍ ഉടനീളം നിറഞ്ഞുനില്‍ക്കുന്ന നിഗൂഢത കോളിന്‍സിന് മിസ്റ്ററി സാഹിത്യത്തില്‍ ആചാര്യപദവി നേടിക്കൊടുത്തു. വായനക്കാരെ എക്കാലവും ആനന്ദിപ്പിച്ചുപോരുന്ന ക്ലാസിക് കൃതിയുടെ മലയാള പരിഭാഷ.
Auf öffentlichen Listen dieser Nutzer
Dieses Hörbuch ist noch auf keiner Liste.
Produktdetails
Titel:
Chandrakanthakallu
Fabely Genre:
Sprache:
ML
ISBN Audio:
9789354820519
Erscheinungsdatum:
29. September 2022
übersetzt von:
Laufzeit
32 Std 37 Min
Produktart
AUDIO
Explizit:
Nein
Hörspiel:
Nein
Ungekürzt:
Ja