Prempatta
Title

Prempatta

Description
ഞാനീ പറഞ്ഞുവരുന്നത് ഒരു ഹര്‍ജിയാണ്-സങ്കടഹര്‍ജി. എന്റെ ശരിയായ വയസ്സ് 102. ഈ കാലമൊക്കെ ഇത്രയായിട്ടും ഒരു പെണ്ണും എന്നെ പ്രേമിച്ചിട്ടില്ല. എങ്കിലും ശാപവും ശാപമോചനവും ഒന്നും കൂടാതെ ഒന്നാംതരം പ്രേമംകൊണ്ട് അനുഗൃഹീതനാകാനുള്ള ആദിപുരാതീന ഒറ്റമൂലികള്‍ എനിക്കറിയാം. നോ പ്രേമനൈരാശ്യം! ശ്രദ്ധയോടെ, ഭക്തിയോടെ കൈകാര്യം ചെയ്യുക! പ്രേമം കരസ്ഥമാക്കാനുള്ള പുണ്യവഴികള്‍ ദാ-ബഷീറിനു മാത്രം സങ്കല്പിക്കാവുന്ന ഒരു പ്രേമകഥ. Vaikom Muhammad Basheer the Sultan of irreverent humour and unhinged romance tells us his panacea for love -to love and to be loved!
On public lists of these users
This audiobook is not on any list yet.
Product details
Publisher:
Title:
Prempatta
Language:
ML
ISBN Audio:
0408100061448
Publication date:
July 22, 2020
Duration
4 hrs 21 mins
Product type
AUDIO
Explicit:
No
Audio drama:
No
Unabridged:
Yes