- Audiolibro
- 2020
- 6 hrs 48 min
- Storyside DC IN
Título
Yakshi
Descripción
യക്ഷികളെ പറ്റി ഗവേഷണത്തിൽ ഏർപ്പെട്ടിരിയ്ക്കുന്ന ശ്രീനി എന്ന കോളജ് ലക്ചററായ ശാസ്ത്രജ്ഞനാണ് ഈ നോവലിന്റെ നായകൻ. ലാമ്പൊറട്ടറിയിൽ സംഭവിക്കുന്ന ഒരു പൊട്ടിത്തെറിയിൽ പെട്ട് പൊള്ളലേറ്റ മുഖവും ബലഹീനമാക്കപ്പെട്ട ശരീരവും അക്കാരണത്താൽത്തന്നെ നഷ്ടപ്പെട്ടു പോയ പ്രണയവും അയാളെ മാനസിക വിഭ്രാന്തിയിൽ എത്തിയക്കുന്നു. അജ്ഞേയതയിൽ നിന്നെന്നോണം രാഗിണി എന്ന സ്ത്രീ ആ നിലയിലും ശ്രീനിയുടെ ജീവിതത്തിലേയ്ക്ക് തുണയാവാൻ തയ്യാറായി എത്തുന്നു. തുടർന്നുള്ള വിഭ്രാന്തികളും സംഭവങ്ങളും നോവലിനെ ജീവസ്സുറ്റതാക്കുകയാണ്.
A psychological roller-coaster ride that erases the boundaries of superficiality and strikes the perfect balance with utmost precision. A lecturer/ scientist Sreeni, the protagonist, falls in love with a co-worker, Vijayalakshmi. Sreeni's research is around Yakshi (the feminine ghost).And an accident in the lab leaves him with a burnt face. Once adored for his looks, the accident pushes him into isolation and subsequent mental trauma where an intense inferiority complex starts to haunt him.And then, Ragini, a mysterious lady, befriends him despite his frigtening looks. The readers are then haunted by who Ragini is?
On public lists of these users
This audiobook is not on any list yet.
Detalles del producto
Editorial:
Autor:
Título:
Yakshi
narrado por:
Idioma:
ML
ISBN Audio:
9789353902155
Fecha de publicación:
8 de abril de 2020
Duración
6 hrs 48 min
Tipo de producto
AUDIO
Explicit:
No
Audio drama:
No
Unabridged:
Sí